News

എൽ.എൽ.എം സ്പോട്ട് അഡ്മിഷൻ

03/26/2018

തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലോ കോളേജിൽ എൽ.എൽ.എം കോൺസ്റ്റിട്യൂഷനൽ ലോ കോഴ്സിലേക്കുള്ള അല്ലോട്മെânനു ശേഷം ഒഴിവുള്ള രണ്ട് ഗവണ്മെâv മെറിറ്റ് സീറ്റിലേക്ക് (MU - ഒന്ന് SM - ഒന്ന് ) മാർച്ച് മാസം 28 - തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. 2017 ലെ അഡ്മിഷനു വേണ്ടി പ്രവേശന പരീക്ഷ കമ്മീഷൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിsâ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുന്നത്.

യോഗ്യരായ വിദ്യാർഥികൾ പ്രോസ്പെക്ടസിൽ കൊടുത്തിരിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. 11 മണിക്ക് ശേഷം എത്തുന്ന വിദ്യാർത്ഥികളെ പരിഗണിക്കുന്നതല്ല..

തെരെഞ്ഞെടുക്കപ്പെടുന്നവർ അന്നേ ദിവസം തന്നെ ഫീസടച്ചു അഡ്മിഷൻ നേടേണ്ടതാണ്.

NOTIFICATION FOR SPOT ADMISSION

03/26/2018

Spot admission to fill up vacant Govt. seats - 2 seats for LL.M 2 year Constitutional Law ( MU-I- , General – 1) in Mar Gregorios College of Law, Nalanchira, Trivandrum will be held on Wednesday, the 28th March 2018. Admission will be held on the basis of merit list prepared by the Govt. for the 2017 entrance examinations ( 2 year LL.M)

Eligible candidates may report to the College Principal by 10.00 AM on 28/03/2018 along with all original qualifying certificates, TC, and prescribed fee. Selected candidates will have to take admission on the same day itself by remitting the fee. Candidates reporting after 11.00 AM will not be allowed to participate in the admission procedure.

email.-mgcltvm@ gmail. com .. Phone 04713541120, Mobile – 8089352686.

GRADUATION DAY 2012 BATCH

02/27/2018

സിൽഫ് - മിലാറ്റ് എക്സലൻസ് അവാർഡ് മാർ ഗ്രീഗോറിയോസ് കോളേജ് ഓഫ് ലോ കോളേജിന്

09/11/2017

All News

Announcements

എൽ .എൽ.എം കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു

01/22/2018

തിരുവനന്തപുരം , നാലാഞ്ചിറ മാർ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോയിൽ ഈ അധ്യയന വർഷം കോൺസ്റ്റിട്യൂഷനൽ ലോയിൽ ദ്വിവത്സര എൽ .എൽ.എം കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോറം കോളേജ് ഓഫീസിലും കോളേജ് വെബ്സൈറ്റിലും ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകൾ 1000 രൂപ ഡിമാൻഡ് ഡ്രാഫ്റ്റോടൊപ്പം 2018 ഫെബ്രുവരി 15നു മുൻപായി കോളേജ് ഓഫീസിൽ കിട്ടത്തക്കവിധം സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും കോളേജ് വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് . (website : www.mgcl.ac.in, Email : mgcltvm@gmail.com ,Phone: 0417-2541120, Mob : 8089352686/ 8547255262 )

പ്രിൻസിപ്പാൾ

മാർ ഗ്രിഗോറിസ് കോളേജ് ഓഫ് ലോ

ADMISSION NOTICE - LL.M

Applications are invited from eligible candidates for admission to the LL.M course (Constitutional law-2 Year) in Management seats.Applications duly completed along with supporting documents and D.D for application fee (Rs.1000/-) shall be send to the college so as to reach the office on or before 15/2/2018.( Email mgcltvm@gmail.com / Phone-0471 2541120 / 8089352686 / 8547255262 )

Principal

Mar Gregorios College of Law

All Announcements

Welcome

At Mar Gregorios College of Law we combine rigorous academic experience focused on the everchanging legal world with a broad and conceptual understanding of different legal environments. The Mar Gregorios College of Law is perfectly placed to give its students a competitive advantage in professional excellence.

Established by The Malankara Catholic Educational Society of the Archdiocese of Trivandrum and located in the glorious campus of Mar Ivanios Vidya Nagar. Mar Gregorios College of Law is conceived as a new generation law school at par with any other law school in the country.

The Mar Gregorios College of Law is affiliated to University of Kerala and recognized by the Bar Council of India.

The college is located in an eco-friendly campus blessed with natural beauty and a serene learning. Mar Gregorios College of Law is visualized as a centre of excellence in legal education. We strive to produce a vibrant cadre of lawyers with professional competence and social commitment. The academic programs and teaching methodologies in this college are attuned to the knowledge, skills and ethical requirements of the legal profession.

Mentor And Guide

Prof. Dr. N R Madhava Menon
Dr. Radhakrishnan Chair, Rajya Sabha, New Delhi and Chairperson, MILAT

Facilities

Testimonials

Gallery

Social Media

Reach Us

Contact Us

Mar Gregorios College Of Law

Mar Ivanios Vidya Nagar,Nalanchira,

Thiruvananthapuram – 695015.

Telephone : 0471-2541120.

Mobile : +91-8089352686

Fax : 0471-2541635

Email : mgcltvm@gmail.com

Web : www.mgcl.ac.in.

Copyright © 2013 - All Rights Reserved

Powered By Triomphe IT